Post Category
കാലവര്‍ഷം- കോട്ടയം ജില്ലയില്‍ ഇതുവരെയുള്ള നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്ക്
വീടുകള്‍
പൂര്‍ണമായി തകര്‍ന്നവ-2
ഭാഗികമായി തകര്‍ന്നവ-107
നഷ്ടം-1.15 കോടി രൂപ.
കൃഷി- 1500.68 ഹെക്ടര്‍
നഷ്ടം- 35.51 കോടി
വൈദ്യുതി വിതരണം- 12.77 ലക്ഷം
പൊതുമരാമത്ത് റോഡുകള്‍-5.31 കോടി
ചെറുകിട ജലസേചനം - 1.2 കോടി
ഗ്രാമീണ റോഡുകള്‍-2.72 കോടി
കലുങ്കുകള്‍-5.5 ലക്ഷം
-------
ആകെ-46.06 കോടി രൂപ
date
- Log in to post comments