Skip to main content

വി.എച്ച് എസ്.ഇ പ്രവേശനം

 

ആർപ്പൂക്കര ഗവൺമെൻ്റ് മെഡിക്കൽ കോളേജ് വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ ഒന്നാം വർഷ വി.എച്ച് എസ്.ഇ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ് വിഭാഗത്തിൽപ്പെടുന്ന മെഡിക്കൽ എക്യുപ്മെൻ്റ് ടെക്നീഷ്യൻ, സ്പീച്ച് ആൻ്റ് ഓഡിയോ തെറാപ്പി അസിസ്റ്റൻറ് കോഴ്സുകളിലാണ് പ്രവേശനം. www.vhscap.kerala.gov.in എന്ന വെബ് സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി ഓഗസ്റ്റ് 14. ഹെൽപ്പ് ഡെസ്ക് നമ്പർ: 9446602767, 9947810568

date