Post Category
ജൂണിയർ റിസർച്ച് ഫെലോ ഒഴിവ്
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിൽ ജൂണിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് ഓഗസ്റ്റ് 24ന് രാവിലെ ഒന്‍പതിന് വാക്ക്-ഇൻ-ഇൻ്റർവ്യു നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾ www.iccs.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍- 0481 2574705
date
- Log in to post comments