Post Category
ഇലക്ട്രിക്ക് വാഹനം ആവശ്യമുണ്ട്
ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഇലക്ട്രിക്ക് വാഹനം വാടകയ്ക്ക് നല്‍കാല്‍ താത്പര്യമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. സെപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 8281999052 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2248/2020)
date
- Log in to post comments