Skip to main content

കാലിത്തീറ്റ സബ്‌സിഡി വിതരണം ആരംഭിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന കാറ്റില്‍ഫീഡ് സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊട്ടറ ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ ജി എസ് ജയലാല്‍ എം എല്‍ എ നിര്‍വഹിച്ചു. ജില്ലയിലെ 15359 ക്ഷീര കര്‍ഷര്‍ക്കായി 24423 ബാഗ് കാലിത്തീറ്റ സബ്‌സിഡി ഇനത്തില്‍ പദ്ധതിയുടെ ഭാഗമായി വിതരണം നടത്തിവരുന്നതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2250/2020)

 

date