Skip to main content

ലബോറട്ടറി ടെക്‌നീഷ്യന്‍; താത്കാലിക നിയമനം

വെളിയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തികയില്‍ എച്ച് എം സി മുഖേന താത്കാലിക നിയമനം നടത്തും. പി എസ് സി അംഗീകരിച്ച എം എല്‍ ടി, ഡി എം എല്‍ ടി കോഴ്‌സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതം അപേക്ഷ സെപ്തംബര്‍ ഒന്‍പതിനകം ആശുപത്രി ഓഫീസില്‍ നല്‍കാം. വിശദ വിവരങ്ങള്‍ 0474-2494345, 9446036809 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2251/2020)
 

date