Skip to main content

അംശാദായം ഒഴിവാക്കി

 

കോവിഡ് 19 പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും കേരളാ ഓട്ടോമൊബൈല്‍  വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി സമിതിയില്‍ അംഗത്വമുള്ളതുമായ ഉടമ/ തൊഴിലാളികള്‍ക്ക് 2020 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള  ആറുമാസ കാലയളവിലെ ഉടമ/ തൊഴിലാളി അംശാദായം പൂര്‍ണ്ണമായും ഒഴിവാക്കി. ക്ഷേമനിധിയില്‍ അംഗമില്ലാത്ത മോട്ടോര്‍ മേഖലയിലും ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍  പാസഞ്ചര്‍ ഗൈഡുകള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം രജിസ്റ്റര്‍  ചെയ്യാം. പദ്ധതിയില്‍ അംഗമാകുന്ന മുറയ്ക്ക് 1000 രൂപ കോവിഡ് 19 ധനസഹായം ലഭിക്കും.  

date