Post Category
മെഡിക്കൽ ബുള്ളറ്റിൻ
ഗവൺമെൻറ് മെഡിക്കൽ കോളേജ് എറണാകുളം
----------------------------------------
മെഡിക്കൽ ബുള്ളറ്റിൻ
----------------------------------------
കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സൗത്ത് അടുവാശ്ശേരി പെരിയപറമ്പില്‍ അഹമ്മദുണ്ണി (65) മരിച്ചു
മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.
കടുത്ത ശ്വാസകോശ രോഗിയായിരുന്ന അഹമ്മദുണ്ണിയെ മാഞ്ഞാലിയിലെ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നുമാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.
date
- Log in to post comments