Skip to main content

ഇ-ടെണ്ടർ

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന് ബ്രൗസർ അടിസ്ഥാനമാക്കിയുളള കോർബാങ്കിംഗ് സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന് താല്പര്യപത്രം ക്ഷണിച്ചു. ടെണ്ടർ ഐഡി: 2020_കെഎസ്ഡിഎസ്_376840_1 വിശദവിവരങ്ങൾ https://www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0487 2331064.
 

date