Post Category
ഓണം ഫെയര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ജില്ലാ ഓണം ഫെയര്‍ മുഖ്യമന്ത്രി ഇന്ന്(ആഗസ്റ്റ് 21) വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. കന്റോണ്‍മെന്റ് മൈതാനത്ത് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഫെയറില്‍ എന്‍. കെ പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എ മാരായ എം മുകേഷ്, എം നൗഷാദ്, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. എം.പി യും എം.എല്‍.എ മാരും ചേര്‍ന്ന് ആദ്യവില്‍പ്പന നടത്തും.
(പി.ആര്‍.കെ നമ്പര്‍ 2259/2020)
date
- Log in to post comments