Skip to main content

കാര്‍ ആവശ്യമുണ്ട്

ജില്ലാ നിയമ സേവന  അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി  ടൂറിസ്റ്റ്/ടാക്‌സി പെര്‍മിറ്റുള്ള കാര്‍ മാസ വാടക  വ്യവസ്ഥയില്‍ വേണം. നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ 2020 സെപ്റ്റംബര്‍ 4 നകം നല്‍കണം. വിവരങ്ങള്‍ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ കാണാം.
(പി.ആര്‍.കെ നമ്പര്‍ 2260/2020)

date