Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 15ന്  

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് നവംബര്‍ 15ന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് സമ്മേളനഹാളില്‍ ആസൂത്രണ സമിതിയുടെ യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

 

date