Skip to main content

കണ്ടെയ്ന്‍മെന്റ് സോണുകള്‍

പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4,6,7,15, വാര്‍ഡുകളെ കണ്ടെയന്‍്മെന്റ് സോണായും വാര്‍ഡ് 8 (അമ്പലപ്പടി ടൗണിലെ  കടകള്‍ മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം) മൈക്രോ കണ്ടെയന്‍്മെന്റ് സോണായും നെന്മേനി ഗ്രാമ പഞ്ചായത്തിലെ  വാർഡ് 18, 19, 20 കണ്ടെയ്മെന്റ് സോണായും, വാർഡ് 15 ചുള്ളിയോട് ടൗൺ മുതൽ അഞ്ചാം മൈൽ, അമ്പലകുന്ന് കോളനി ഉൾപ്പെടുന്ന പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടെയ്മെന്റ് സോണായും മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും  കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ  7 (കോട്ടത്തറ ), 8 (കുന്നത്തായികുന്ന്) വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

 

 

date