Skip to main content

നാഷനല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ -സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവ്

വനിതശിശുവികസന വകുപ്പിന് കീഴിലുള്ള നാഷനല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ -സമ്പുഷ്ട കേരളം പദ്ധതിയില്‍ ജില്ലയില്‍ ഒഴിവുള്ള ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ അപേക്ഷ രേഖകള്‍ സഹിതം സെപ്തംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, ബി-1 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം 676517  എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0483: 2730084.
 

date