Skip to main content

പൊതുജനപരാതി പരിഹാര അദാലത്ത് 24ന്

 

ജില്ലാകലക്ടറുടെ തിരൂര്‍ താലൂക്ക്തല ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് 24ലേക്ക് മാറ്റിവച്ചതായി എ.ഡി.എം എന്‍എം മെഹറലി അറിയിച്ചു. എല്ലാ ജില്ലാതല ഓഫീസര്‍മാരും താലൂക്ക് പരിധിയിലെ സബ് ഓഫീസര്‍മാരും രാവിലെ 10ന് സൂം ആപ്പ് മുഖേന അദാലത്തില്‍ പങ്കെടുക്കണം.

date