കൊറോണ- ആലപ്പുഴ ജില്ലയിലെവിവരങ്ങള്
ഇന്ന്ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 326
ആശുപത്രി നിരീക്ഷണത്തില്‍നിന്ന്ഇന്ന്ഒഴിവാക്കപ്പെട്ടവര്‍ 152
ആശുപത്രി നിരീക്ഷണത്തില്‍കഴിയുന്നവര്‍ആകെ 1632
ക്വാറന്റയിനില്‍നിന്ന്ഇന്ന്ഒഴിവാക്കപ്പെട്ടവര്‍ 379
ഇന്ന് ക്വാറന്റയിന്‍ നിര്ദേശിക്കപ്പെട്ടവര് 605
രോഗംസ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുര്‍ത്തിയവര്‍(പ്രൈമറി) ഇന്നു 53
പ്രൈമറികോണ്‍ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍(സെക്കന്‍ഡറി) ഇന്ന് 88
വിദേശത്തുനിന്ന്എത്തിയവര്‍(ഇന്ന്) 131
മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍(ഇന്ന്) (Border Crossed Passengers) 110
ക്വാറന്റയിനില്‍കഴിയുന്നവര്‍ആകെ 7926
രോഗംസ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍(പ്രൈമറി) ആകെ 1266
പ്രൈമറികോണ്‍ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍(സെക്കന്‍ഡറി) ആകെ 605
വിദേശത്തുനിന്ന്എത്തിയവര്‍ആകെ 12899
മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ ആകെ(Border Crossed Passengers) 25361
ജില്ലയില്‍ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക്വിധേയരായവര്‍ 63569
ഇന്ന് ഫലം വന്ന സാമ്പിളുകള്‍ 2731
ഇന്ന് പരിശോധനയ്ക്ക്അയച്ച സാമ്പിളുകള്‍ 2433
കണ്‍ട്രോള്‍റൂമില്‍ഇന്ന്വിളിച്ചവര്‍ 175
കണ്‍ട്രോള്‍റൂമില്‍വിളിച്ചവര്‍ആകെ 26318
Tele Counsellingസംവിധാനത്തില്ഇന്ന് ബന്ധപ്പെട്ടവര്‍ 1958
Tele Counsellingസംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ആകെ 160279
ഹോം ക്വാറന്റയിന്‍ നിരീക്ഷണസംഘങ്ങള്‍ഇന്ന്സന്ദര്‍ശിച്ച വീടുകള്‍ 20900
- Log in to post comments