Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കണ്ണൂര്‍ പോര്‍ട്ട് ഓഫീസ് കെട്ടിടം റീവയറിംഗ് പ്രവൃത്തി, അഴീക്കല്‍ ഫിഷറീസ് ഹാര്‍ബറിലെ എച്ച് എസ് ഡബ്ല്യു ഓഫീസിന്റെ നിലവിലെ രണ്ട് റൂമുകളുടെയും ഗിയര്‍ ഷെഡ് ബില്‍ഡിങ്ങിന്റെയും ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തി, മാപ്പിളബേ ഫിഷറീസ് ഹാര്‍ബര്‍ നിലവിലുള്ള ഓക്ഷന്‍ ഹാളിന്റെയും ഉപരിതലം കോണ്‍ക്രീറ്റ് ചെയ്ത് വാര്‍ഫിന്റെ ഉപരിതലത്തിന് സമാനമാക്കുന്ന പ്രവൃത്തി, മാപ്പിളബേയിലുള്ള ഡ്യൂപ്ലക്‌സ് ക്വാര്‍ട്ടേഴ്‌സിന്റെ അടിയന്തര വൈദ്യുതി അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്ക് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ദര്‍ഘാസ് ക്ഷണിച്ചു.  24 ന് ഉച്ചക്ക് 1 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.  ഫോണ്‍:0497 2732161.
പി എന്‍ സി/500/2018

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ റൂറല്‍ ടെക്‌നോളജി ഡെവലപ്‌മെന്റ് വിഭാഗത്തിലേക്ക് ഡെസ്‌ക്‌ടോപും പ്രിന്ററും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  19 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
പി എന്‍ സി/500/2018
 

date