ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾ
സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്.
1)76 വയസുള്ള കളമശ്ശേരി സദേസി
കോവിഡ് നുമോണിയ മൂലം ഗുരുതരമായി ഐസിയുവിൽ തുടരുന്നു
2)74 വയസുള്ള ചെല്ലാനം സ്വദേശിനി കോവിഡ് നുമോണിയ മൂലം ഗുരുതരമായി ഐസിയുവിലാണ്
3)53 വയസുള്ള വടുതല സ്വദേശിനി ഗുരുതരമായി ഐസിയുവിൽ ആണ് കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്.
4)35 വയസുള്ള നീണ്ടകര സ്വദേശിയെ ഗുരുതരമായി ഐസിയുവിൽ തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോവിഡ് പരിശോധന ഫലo പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
5)72 വയസുള്ള പെരുമ്പാവൂർ സ്വദേശി ഗുരുതരമായി തുടരുന്നു, എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് കോവിഡ് പരിശോധന ഫലo പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
6)50 വയസുള്ള ഇടപ്പള്ളി സ്വദേശിനി കോവിഡ് നുമോണിയ മൂലം ഗുരുതരമായി ഐസിയുവിൽ തുടരുന്നു.ദീർഘനാളായി ശ്വാസകോശ സംബന്ധമായ രോഗത്തിനും അമിത രക്സമ്മർദ്ദതിനം ചികിത്സയിൽ ആയിരുന്നു
7)76 വയസുള്ള പാലാരിവട്ടം സ്വദേശി കോവിഡ് നുമോണിയ മൂലം ഗുരുതരമായി ഐസിയുവിൽ തുടരുന്നു.ദീർഘനാളായി ശ്വാസകോശ സംബന്ധമായ രോഗത്തിനു ചിൽക്സയിൽ ആയിരുന്നു.
(ഒപ്പ്)
Dr.Fathahudeen 21.08.2020
നോഡൽ ഓഫീസർ
സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം
- Log in to post comments