Post Category
വിചാരണകൾ മാറ്റിവെച്ചു
എറണാകുളം: കോവിഡിൻ്റെ അടിയന്തര സാഹചര്യം നിലനിൽക്കുന്നതിനാൽ കളക്‌ട്രേറ്റിലെ എല്ലാ സെക്ഷനുകളുമായും ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള വിചാരണകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എഡിഎം അറിയിച്ചു.
date
- Log in to post comments