Skip to main content

എം ബി എ ഫുള്‍ ടൈം

സഹകരണ വകുപ്പ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ എം ബി എ ഫുള്‍ ടൈം കോഴ്സിലേക്ക് അപേക്ഷിക്കാം. കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ അധീനതയിലുള്ള കേരള യൂണിവേഴ്‌സിറ്റിയുടേയും ഐ സി ടി യുടെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947733416, 9746125234 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
(പി.ആര്‍.കെ നമ്പര്‍ 2269/2020)

date