Post Category
പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌ക്കാരം : മുഖ്യമന്ത്രിയുടെ അവാര്‍ഡ് വിതരണം 21 ന്
പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌ക്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ മാര്‍ച്ച് 21 വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും.
പബ്ലിക സര്‍വ്വീസ് ഡെലിവറി വിഭാഗത്തില്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റും ഡെവലപ്‌മെന്റല്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗങ്ങളില്‍ കേരള സ്റ്റാര്‍ട്ടപ് മിഷനുമാണ് അവാര്‍ഡിന് അര്‍ഹരായത്.
പി.എന്‍.എക്‌സ്.932/18
date
- Log in to post comments