Post Category
അനധികൃത ബോണസ്; പണപ്പിരിവ് പാടില്ല
ജില്ലയിലെ പദ്ധതി പ്രദേശങ്ങളിലെ അണ്‍അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികള്‍ (ബോര്‍ഡിലെ രജിസ്റ്റേര്‍ഡ് തൊഴിലാളികള്‍) തൊഴിലുടമകളുടെ പക്കല്‍ നിന്നോ ലോഡുമായി വരുന്ന വണ്ടികളില്‍ നിന്നോ ബോണസോ മറ്റ് അനധികൃത പണപ്പിരിവുകളോ നടത്താന്‍ പാടില്ലെന്ന് ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. അനധികൃത പണ പിരിവുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.
(പി.ആര്‍.കെ നമ്പര്‍ 2294/2020)
date
- Log in to post comments