Skip to main content

വ്യക്തികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം

കോവിഡ് രോഗബാധയുടെ സാഹചര്യത്തില്‍ പാലത്തറ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും, ചായക്കടകളും റസ്റ്റോറന്റുകളും അവിടം സന്ദര്‍ശിക്കുന്ന വ്യക്തികളുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പരും നിര്‍ബന്ധമായും രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് പാലത്തറ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ജി നാടാഷ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2297/2020)

 

date