Skip to main content

പ്രീസ്‌കൂള്‍ വിദ്യാഭ്യാസം: സെമിനാര്‍ ഇന്ന്

ജില്ലയില്‍ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പാഠ്യപദ്ധതി ക്ലാസ് മുറികളില്‍ പ്രാവര്‍ത്തികമാക്കുന്നതു സംബന്ധിച്ച ജില്ലാതല സെമിനാറും ചര്‍ച്ചയും ഇന്ന് (മാര്‍ച്ച് 14) രാവിലെ 10ന് മലപ്പുറം ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുഴുവന്‍ ഗവ. പ്രീസ്‌കൂള്‍ അധ്യാപകരും ഉദ്യോഗസ്ഥരും മറ്റ് വിദ്യാഭ്യാസ വിദഗ്ദരും സെമിനാറില്‍ പങ്കെടുക്കും.   ഫോണ്‍ 9745454722.

 

date