ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 25) 87 പേര്‍ക്ക് കോവിഡ്
ഒരു ആരോഗ്യപ്രവര്ത്തകന് ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 25) 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്. 85 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. 57 പേര് രോഗമുക്തി നേടി.
ആഗസ്റ്റ് 20 ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശിനി രാജലക്ഷമി(63), ആഗസ്റ്റ് 23 ന് മരണമടഞ്ഞ കൊല്ലം പിറവന്തൂര്‍ സ്വദേശി തോമസ്(81) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ആള്
പനയം പെരുമണ്‍ സ്വദേശി(24) ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയതാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
പാലത്തറ ബോധി നഗര്‍ സ്വദേശി(53), ആലപ്പാട് അഴീക്കല്‍ സ്വദേശി(42), ആലപ്പാട് കാക്കത്തുരുത്ത് സ്വദേശികളായ 30, 61 വയസുള്ളവര്‍, ആലപ്പാട് കാക്കത്തുരുത്ത് സ്വദേശിനി(48), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി(65), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(60), ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശികളായ 43, 60 വയസുള്ളവര്‍, ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശികളായ 70, 58, 52, 40, 33, 43, 35, 25, 60 വയസുള്ളവര്‍, ആലപ്പാട് വെള്ളനാത്തുരുത്ത് സ്വദേശിനികളായ 65, 49, 12, 30 വയസുള്ളവര്‍, ഇടമുളയ്ക്കല്‍ കൊടിയാറ്റുവിള സ്വദേശിനി(37), ഇളമാട് ആയൂര്‍ സ്വദേശിനി(10), ഇളമാട് സ്വദേശി(42), ഈസ്റ്റ് കല്ലട താഴം സ്വദേശി(62), ഉമ്മന്നൂര്‍ ചെപ്ര പള്ളിമുക്ക് സ്വദേശിനി(62), ഏരൂര്‍ നെല്ലിപ്ലാകത്ത് സ്വദേശിനി(39), കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശിനി(19), കരുനാഗപ്പള്ളി എസ്.വി.എം കോഴിക്കോട് സ്വദേശികളായ 1, 26 വയസുള്ളവര്‍, കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി(52), കരുനാഗപ്പള്ളി പട. തെക്ക് സ്വദേശി(33), കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി(7), കല്ലുവാതുക്കല്‍ മേവനക്കോണം സ്വദേശി(46), കല്ലുവാതുക്കല്‍ മൈലാടുംപാറ സ്വദേശികളായ 55, 21 വയസുള്ളവര്‍, കല്ലുവാതുക്കല്‍ മൈലാടുംപാറ സ്വദേശിനികളായ 23, 49 വയസുള്ളവര്‍, കുന്നത്തൂര്‍ ഐവര്‍ക്കാല സ്വദേശി(52), കുമ്മിള്‍ ഗോവിന്ദമംഗലം സ്വദേശിനി(70), കുളക്കട പുത്തൂര്‍ സ്വദേശി(60), കുളക്കട പുത്തൂര്‍ സ്വദേശിനി(57), കൊട്ടാരക്കര കരിങ്ങോട്ട് സ്വദേശിനി(62), കൊട്ടാരക്കര കോട്ടാത്തല സ്വദേശിനി(27), കൊറ്റങ്കര ചന്ദനത്തോപ്പ് സ്വദേശി(67), കാവനാട് സ്വദേശി(51), കാവനാട് സ്വദേശിനി(42), ശക്തികുളങ്ങര ടെമ്പിള്‍ നഗര്‍ സ്വദേശി(32), ശക്തികുളങ്ങര സ്വദേശി(60), കാവനാട് അരവിള സ്വദേശി(77), കാവനാട് കുരീപ്പുഴ സ്വദേശി(41), കൈക്കുളങ്ങര ദേവി നഗര്‍ സ്വദേശികളായ 35, 69 വയസുള്ളവര്‍, ജോനകപ്പുറം മദീന നഗര്‍ സ്വദേശിനി(39), കൊല്ലം കോര്പ്പറേഷന് തെക്കുംചേരി സ്വദേശി(68), കൊല്ലം കോര്പ്പറേഷന് തെക്കുംചേരി സ്വദേശിനികളായ 35, 10 വയസുള്ളവര്‍, പാലത്തറ ബോധി നഗര്‍ സ്വദേശികളായ 20, 24 വയസുള്ളവര്‍, ക്ലാപ്പന വള്ളിക്കാവ് സ്വദേശിനി(59), ചിറക്കര ഉളിയനാട് സ്വദേശി(25), തഴവ ചുരുളിയില്‍ സ്വദേശിനി(21), തൃക്കോവില്‍വട്ടം മൈലാപ്പൂര് സ്വദേശി(53), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനി (21), നീണ്ടകര വെളിത്തുരുത്ത് സ്വദേശി(45), പത്താനപുരം ഇടത്തറ സ്വദേശികളായ 7, 11 വയസുള്ളവര്‍, പത്താനപുരം ഇടത്തറ സ്വദേശിനി(34), പനയം പെരുമണ്‍ സ്വദേശി(49), പവിത്രേശ്വരം കാരിക്കല്‍ സ്വദേശി(32), പൂയപ്പള്ളി മൈലോട് സ്വദേശി(44), പൂയപ്പള്ളി മൈലോട് സ്വദേശിനി(67), മൈനാഗപ്പള്ളി വേങ്ങ സ്വദേശിനി(24), ആലപ്പാട് സ്വദേശി(43), വാക്കനാട് കരീപ്ര സ്വദേശിനി(9), വെട്ടിക്കവല പനവേലി സ്വദേശിനി(38), വെളിയം കളപ്പില സ്വദേശി(46), വെസ്റ്റ് കല്ലട കോതപുരം പള്ളിയ്ക്കമുക്ക് സ്വദേശി(42), ശാസ്താംകോട്ട പുന്നമൂട് സ്വദേശി(52), ശാസ്താംകോട്ട പുന്നമൂട് സ്വദേശിനി(50), ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശികളായ 4, 45, 73 വയസുള്ളവര്‍, കൊല്ലം സ്വദേശി(32).
ആരോഗ്യപ്രവര്ത്തകന്
ചിതറ പെരിങ്ങാട് സ്വദേശി(23) തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകനാണ്.
(പി.ആര്.കെ നമ്പര്‍ 2312/2020)
- Log in to post comments