Skip to main content

രോഗമുക്തി നേടിയവര്‍ 58

ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 26) 58 പേര്‍ രോഗമുക്തരായി. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ നിന്ന് 11 പേരും ശാസ്താംകോട്ട സെന്റ് മേരീസ്(9), വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍(6), ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം(2), വെളിയം എ കെ എസ് ആഡിറ്റോറിയം(1), ജില്ലാ ആശുപത്രി(29) എന്നിങ്ങനെയാണ് രോഗമുക്തരായത്.
(പി.ആര്‍.കെ നമ്പര്‍ 2325/2020)

date