Skip to main content

പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജീവനക്കാരുടെ 2018 വര്‍ഷത്തെ പൊതുസ്ഥലം മാറ്റത്തിനുവേണ്ടി അപേക്ഷ ക്ഷണിച്ചു.  നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ മാര്‍ച്ച് 31ന് മുമ്പായി ലഭിക്കത്തക്കവിധം മേലധികാരി മുഖേന അയയ്ക്കണം.  കൂടുതല്‍ വിവരവും അപേക്ഷ ഫോറവും www.ecostatkerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

പി.എന്‍.എക്‌സ്.948/18

date