Skip to main content

ദേശീയപാത: റിക്കാര്‍ഡുകളുടെ പരിശോധന

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തഴുത്തല വില്ലേജ് പരിധിയിലെ വസ്തു ഉടമകളുടെ റിക്കാര്‍ഡുകളുടെ പരിശോധന സെപ്തംബര്‍ ഏഴ് മുതല്‍ ഒന്‍പതുവരെ കൊല്ലം പള്ളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന എല്‍ എ എന്‍ എച്ച് എ ഐ യൂണിറ്റ്-2 സ്‌പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയത്തില്‍ നടക്കും. കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരും ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്നവരും 0474-2724540 നമ്പരില്‍ ബന്ധപ്പെട്ടാല്‍ സൗകര്യപ്രദമായ തീയതി നിശ്ചയിച്ചു നല്‍കും.
(പി.ആര്‍.കെ നമ്പര്‍ 2373/2020)

 

date