Post Category
മോട്ടോര്‍ തൊഴിലാളി ക്യാമ്പ് സിറ്റിംഗ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംശദായം പിരിക്കുന്നതിനും പുതിയ തൊഴിലാളികളെ ക്ഷേമനിധിയില്‍ അംഗങ്ങളാക്കുന്നതിനുമായി 20 ന് പാനൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. എ ടി എം കാര്‍ഡ് കൈവശമുള്ള വാഹന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും കൂടി ക്യാമ്പില്‍ നേരിട്ട് ക്ഷേമനിധി വിഹിതം അടക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0497 2705197.
date
- Log in to post comments