Post Category
കനത്ത മഴയ്ക്ക് സാധ്യത
കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ മാര്‍ച്ച് 15ന് 24 മണിക്കൂര്‍ സമയത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
date
- Log in to post comments