Post Category
ബിരുദാനന്തര ബിരുദ പ്രവേശനം
ഐ എച്ച് ആര് ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയിലെ അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി കോം ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ കോഴ്സിലും 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം( http://ihrd.kerala.gov.in/cascap ). വിശദവിവരങ്ങള്‍ www.ihrd.ac.in വെബ്സൈറ്റില്‍.
(പി.ആര്.കെ നമ്പര്‍ 2378/2020)
date
- Log in to post comments