ഒ.വി.വിജയന്‍ സ്മാരക സമിതി സാഹിത്യ മത്സര വിജയികള്‍
'ഖസാക്കിന്റെ ഇതിഹാസം' സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഒ.വി.വിജയന്‍ സ്മാരക സമിതി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളില്‍ താഴെ പറയുന്നവര്‍
വിജയികളായതായി സെക്രട്ടറി അറിയിച്ചു.
കഥ (പൊതു വിഭാഗം)
ഒന്നാം സമ്മാനം : ടി.അരുണ്‍ കുമാര്‍
രണ്ടാം സമ്മാനം: പ്രിന്‍സ് ജോണ്‍
മൂന്നാം സമ്മാനം : പി.ആര്‍.രഘുനാഥ്
കഥ (വിദ്യാര്‍ഥി വിഭാഗം)
ഒന്നാം സമ്മാനം : കെ.എസ് ആര്‍ദ്ര
രണ്ടാം സമ്മാനം: സ്വാതിലക്ഷ്മി വിക്രം
കവിത (പൊതു വിഭാഗം)
ഒന്നാം സമ്മാനം : പദ്മദാസ്
രണ്ടാം സമ്മാനം: ശ്രീജിത്ത് അരിയല്ലൂര്‍
മൂന്നാം സമ്മാനം : കെ.പി.സുധീര
കവിത (വിദ്യാര്‍ഥി വിഭാഗം)
ഒന്നാം സമ്മാനം : അപര്‍ണ ഉണ്ണികൃഷ്ണന്‍
രണ്ടാം സമ്മാനം: ഗണേഷ് പുത്തൂര്‍
മൂന്നാം സമ്മാനം : ടിനോ ഗ്രേസ് തോമസ്
ലേഖനം (പൊതു വിഭാഗം)
ഒന്നാം സമ്മാനം : ഡോ.എം.പി.പവിത്ര
രണ്ടാം സമ്മാനം: എന്‍.ത്യാഗരാജന്‍
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 5000, 3000, 1000 രൂപ വീതം സമ്മാനത്തുകയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. പുരസ്‌കാര സമര്‍പ്പണം പിന്നീട് നടക്കും.
- Log in to post comments