Post Category
അംഗത്വം പുതുക്കല്‍ : സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2019 വര്‍ഷത്തിലെ വാര്‍ഷിക അംഗത്വ പുതുക്കല്‍ നടത്താനുള്ള സമയപരിധി സെപ്തംബര്‍ 30 വരെ നീട്ടി. പുതുക്കാത്തവര്‍ അംഗീകൃത ട്രേഡ് യൂണിയനുകള്‍ മുഖേന പുതുക്കല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments