Post Category
ടെണ്ടർ
ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ 2020 ഒക്ടോബർ ഒന്നു മുതൽ 2021 സെപ്റ്റംബർ 31 വരെയുളള കാലയളവിലേക്ക് പിഎംജെഎവൈ/ജെഎസ്എസ്കെ/ആർബിഎസ്കെ/എകെ പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകളും അനുബന്ധ സാധനങ്ങളും ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 28 രാവിലെ 11.45. ഫോൺ: 0487 2507310.
date
- Log in to post comments