Post Category
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു
ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ആലപ്പുഴ നഗരസഭ വാർഡ് 48(ചാത്തനാട് മാർത്തോമാ പള്ളിക്ക് പടിഞ്ഞാറ് വശം മുതൽ മുൻസിപ്പൽ കോളനി വരെയുള്ള ഭാഗം), പള്ളിപ്പുറം പഞ്ചായത്ത് വാർഡ് 6 (കവക്കാട് ചിറ, വള്ളിക്കാട് കോളനി എന്നീ പ്രദേശങ്ങൾ ), വാർഡ് 7(തവണക്കടവ് മുതൽ വാതപ്പള്ളി വരെയും കൈമാട്ടി ഭാഗവും), വാർഡ് 9 ( ഐരാറ്റിൻ ഭാഗം മാത്രം ), കൃഷ്ണപുരം പഞ്ചായത്ത് വാർഡ് 2(ദേശത്തിനകം ഭാഗം മാത്രം ), മാന്നാർ പഞ്ചായത്ത് 4, 5, 14, തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
date
- Log in to post comments