Post Category
ഡിഗ്രി പ്രവേശനം
ഐ എച്ച് ആര് ഡി യുടെ കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. ബി എസ സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി ബി എ, ബി സി എ, ബി കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകളിലേക്ക് www.keralauniversity.ac.in വെബ്സൈറ്റില്‍ സെപ്തംബര്‍ ഒന്പതുവരെ രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ 8547005018, 0479-2485370, 2485852 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2364/2020)
date
- Log in to post comments