Post Category
ഡി.എൽ.എസ് കോഴ്‌സിന് 18 വരെ അപേക്ഷിക്കാം
2020-22 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സ് ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ പ്രവേശനത്തിന് 18 വരെ അപേക്ഷക്കാം. അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ www.educationkerala.gov.in ൽ ലഭിക്കും.
പി.എൻ.എക്‌സ്. 3025/2020
date
- Log in to post comments