Skip to main content

ലാബ് റീ-ഏജന്റുകള്‍ ആവശ്യമുണ്ട്

ജില്ലാ ഹോമിയോ ആശുപത്രി ലാബിലേക്ക് ആവശ്യമായ റീ-ഏജന്റുകളും അനുബന്ധ സാധനങ്ങളും ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്തംബര്‍ 16 ഉച്ചകഴിഞ്ഞ് 2.15 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2791520 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2377/2020)

date