Skip to main content

അധ്യാപകരെ നിയമിക്കും.

ജില്ലാ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രമുഖസി.ബി.എസ്.ഇ സ്‌കൂളുകളിലേക്ക് മോണ്ടണ്‍ിസ്സോറി, ടി.ജി.ടി, ടി.ടി.സി, ബി.എഡ്, ബിരുദാനന്തരബിരുദം തുടങ്ങിയ യോഗ്യതകളുള്ള അദ്ധ്യാപകരെ ആവശ്യമുണ്‍ണ്ട്. അനായാസം ഇംഗ്ലീഷില്‍ ക്ലാസുകളെടുക്കാന്‍ കഴിവുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ ഒറ്റപ്പേജ് ബയോഡാറ്റ ാമഹമുുൗൃമാലാുരലിേൃല@ഴാമശഹ.രീാലേക്ക് മാര്‍ച്ച് 20 നകം ഇ-മെയില്‍ ചെയ്യണം. ഫോണ്‍ : 0483 2734 737

 

date