Skip to main content

ക്വട്ടേഷന്‍ നല്‍കാം

    അടൂര്‍ താലൂക്കില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ ടാങ്കര്‍ ലോറിയില്‍ (5000/10000 ലിറ്റര്‍) കുടിവെള്ള വിതരണം നടത്തുന്നതിന് വാഹന ഉടമകള്‍ക്ക് ക്വട്ടേഷന്‍ നല്‍കാം. ക്വട്ടേഷനുകള്‍ ഈ മാസം 24ന് വൈകിട്ട് അഞ്ചിന് മുമ്പ് തഹസീല്‍ദാര്‍ക്ക് ലഭിക്കണം. ഫോണ്‍: 04734 224826.                           

date