Skip to main content

ലൈഫ് മിഷന്‍; അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

 

   സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട മിഷനായ ലൈഫില്‍ വീടിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന്(സെപ്റ്റംബര്‍ ഒന്‍പത്) അവസാനിക്കും. അര്‍ഹരായിരുന്നിട്ടും ആദ്യം തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്ന കുടുംബങ്ങളുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്.

date