Post Category
കോവിഡ് കിയോസ്ക് ; ടെണ്ടര്‍ ക്ഷണിച്ചു
കോട്ടയം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് സാമ്പിള്‍ ശേഖരണത്തിനുള്ള 12 കിയോസ്കുകള്‍ സജ്ജീകരിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്‍പതിന് വൈകുന്നേരം അഞ്ചിന് മുന്‍പ് സമര്‍പ്പിക്കണം. ഫോണ്‍-04812562778
date
- Log in to post comments