Skip to main content

ലേലം

വിയ്യൂർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് അക്കാദമി കോമ്പൗണ്ടിൽ അപകടകരമായി നിൽക്കുന്നതും നിലം പതിച്ചതുമായ 38 തേക്ക് മരങ്ങൾ സെപ്റ്റംബർ 16 രാവിലെ 11.30 ന് അക്കാദമി പരിസരത്ത് ലേലം ചെയ്യും. ഫോൺ: 0487-2322664.

date