തടി ഇ-ലേലം
പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിവിധ ഇനം തടികളുടെ ഇ-ലേലം നടക്കും. ഒക്ടോബര്‍ ഒന്ന് - കോന്നി, കടയ്ക്കാമണ്‍, വീയ്യപുരം. ഒക്ടോബര്‍ എട്ട് - പത്തനാപുരം, അരീക്കക്കാവ്. ഒക്ടോബര്‍ 17 - കോന്നി, കടയ്ക്കാമണ്‍, വീയ്യപുരം. ഒക്ടോബര്‍ 28 - തുയ്യം, പത്തനാപുരം, അരീക്കക്കാവ്.
നവംബര്‍ മൂന്ന് - കോന്നി, കടയ്ക്കാമണ്‍, വീയ്യപുരം, നവംബര്‍ 13 - പത്തനാപുരം, അരീക്കക്കാവ്. നവംബര്‍ 21 - കോന്നി, കടയ്ക്കാമണ്‍, തുയ്യം. നവംബര്‍ 30 - പത്തനാപുരം, അരീക്കക്കാവ്.
ഡിസംബര്‍ അഞ്ച് - കോന്നി, കടയ്ക്കാമണ്‍, തുയ്യം. ഡിസംബര്‍ 15 - പത്തനാപുരം, അരീക്കക്കാവ്, വീയ്യപുരം. ഡിസംബര്‍ 23 - കോന്നി, കടയ്ക്കാമണ്‍, തുയ്യം. ഡിസംബര്‍ 29 - പത്തനാപുരം, അരീക്കക്കാവ്, വീയ്യപുരം. വിശദ വിവരങ്ങള്‍ 0475-222617 നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ നമ്പര്‍ 2387/2020)
- Log in to post comments