Skip to main content

ഉയര്‍ന്ന നിരക്കില്‍ രോഗബാധ, രോഗികള്‍ 362, രോഗമുക്തര്‍ 323

ജില്ലയില്‍ ഇന്നലെ(സെപ്തംബര്‍ 09) രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 362 പേര്‍ രോഗബാധിതരായി. എന്നാല്‍ രോഗമുക്തര്‍ ജില്ലയില്‍ ആദ്യമായി മൂന്നൂറ് കടന്നത് ആശ്വാസം പകരുന്നു, 323 പേരാണ് രോഗമുക്തര്‍. കൊല്ലം കോര്‍പ്പറേഷനില്‍ മാത്രം 75 രോഗികള്‍ ഉണ്ട്. കാവനാട്-13, മുളങ്കാടകം-9, നീരാവില്‍-6, ശക്തികുളങ്ങര-5, തിരുമുല്ലാവാരം, കരിക്കോട്, ഉളിയക്കോവില്‍ എന്നിവിടങ്ങളില്‍ നാലു വീതവും ഇരവിപുരം, അയത്തില്‍, തങ്കശ്ശേരി, കല്ലുംതാഴം എന്നിവിടങ്ങളില്‍ മൂന്നു വീതവും മുണ്ടയ്ക്കലില്‍ രണ്ടും രോഗികളാണ് കൊല്ലം കോര്‍പ്പറേഷന്‍ ഭാഗങ്ങളില്‍ ഉള്ളത്. മറ്റ് ഭാഗങ്ങളില്‍ രോഗികള്‍ രണ്ടും രണ്ടില്‍ താഴെയുമാണ്.
തൊടിയൂര്‍-27, ആലപ്പാട്-21, തൃക്കരുവ-17, ശൂരനാട്, പെരിനാട്, വെള്ളിമണ്‍, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 16 പേര്‍ വീതവും ചവറ-14, കുലശേഖരപുരം, തേവലക്കര എന്നിവിടങ്ങളില്‍ 11 വീതവും ചിതറ, തഴവ, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ ഏഴു വീതവും ചാത്തന്നൂര്‍, മയ്യനാട്, ശാസ്താംകോട്ട, കുളത്തൂപ്പുഴ ഭാഗങ്ങളില്‍ ആറു വീതവും തെ•ല-5, ഇടമുളയ്ക്കല്‍, കരുനാഗപ്പള്ളി, കുളക്കട, മേലില, നെടുവത്തൂര്‍ ഭാഗങ്ങളില്‍ നാലു വീതവും രോഗികളുണ്ട്. വിളക്കുടി, വെളിനല്ലൂര്‍, കല്ലുവാതുക്കല്‍, കൊട്ടാരക്കര, ഇളംമ്പള്ളൂര്‍, ഉമ്മന്നൂര്‍, തലവൂര്‍ ഭാഗങ്ങളില്‍ മൂന്നു വീതവും രോഗികളുണ്ട്.
വിദേശത്ത് നിന്നുമെത്തിയ  ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഒന്‍പത് പേര്‍ക്കും സമ്പര്‍ക്കം വഴി 348 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

 
വിദേശത്ത് നിന്നുമെത്തിയ ആള്‍
മയ്യനാട് പുല്ലിച്ചിറ സ്വദേശി(55) ഒമാനില്‍ നിന്നും എത്തിയതാണ്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
രാമന്‍കുളങ്ങര മൂലങ്കര ലക്ഷംവീട് സ്വദേശി(48) ആന്ധ്രാപ്രദേശില്‍ നിന്നും ഇട്ടിവ ചുണ്ട സ്വദേശി(49) തമിഴ്‌നാട്ടില്‍ നിന്നും ചവറ സ്വദേശി(22) ബിഹാറില്‍ നിന്നും എത്തിയതാണ്. തെക്കുംഭാഗം മാലിഭാഗം നിവാസികളും ബിഹാര്‍ സ്വദേശികളുമായ 23, 25, 34 വയസുള്ളവര്‍ ബിഹാറില്‍ നിന്നും എത്തിയതാണ്. തെക്കുംഭാഗം മാലിഭാഗം നിവാസികളും ബംഗാള്‍ സ്വദേശികളുമായ 22, 28, 16 വയസുള്ളവര്‍ ബംഗാളില്‍ നിന്നും എത്തിയതാണ്. 

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആദിച്ചനല്ലൂര്‍ കൊട്ടിയം സ്വദേശിനി(35), ആലപ്പാട് ആഴീക്കല്‍ സ്വദേശികളായ 26, 54, 29 വയസുള്ളവര്‍, ആലപ്പാട് ആഴീക്കല്‍ സ്വദേശിനി(44), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശികളായ 18, 22, 68, 27, 59, 41, 67, 4, 33 വയസുള്ളവര്‍, ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനികളായ 69, 53, 21, 41, 17, 24 വയസുള്ളവര്‍, ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശിനികളായ 60, 18 വയസുള്ളവര്‍, ഇടമുളയ്ക്കല്‍  ഒഴുകുപാറയ്ക്കല്‍ മടുക്കല്‍ സ്വദേശി(63), ഇടമുളയ്ക്കല്‍  ഒഴുകുപാറയ്ക്കല്‍ മടുക്കല്‍ സ്വദേശിനി(1), ഇടമുളയ്ക്കല്‍ ഒഴുകുപാറയ്ക്കല്‍ മടുക്കല്‍ സ്വദേശികളായ 35, 27 വയസുള്ളവര്‍, ഇളമ്പളളൂര്‍ പെരുമ്പുഴ സ്വദേശികളായ 33, 32 വയസുള്ളവര്‍, ഇളമ്പളളൂര്‍ സ്വദേശി(40), ഈസ്റ്റ് കല്ലട കൊടുവിള സ്വദേശി(40), ഉമ്മന്നൂര്‍ വാഴവിള സ്വദേശി(57), ഉമ്മന്നൂര്‍ വാഴവിള സ്വദേശിനി(55), ഉമ്മന്നൂര്‍ വയയ്ക്കല്‍ സ്വദേശിനി(85), എഴുകോണ്‍ നെടുമ്പായികുളം സ്വദേശിനി(68), കരീപ്ര കുഴിമതിക്കാട് സ്വദേശി(27), കരുനാഗപ്പള്ളി ആദിനാട് നോര്‍ത്ത് സ്വദേശി കളായ 25, 35 വയസുള്ളവര്‍, കരുനാഗപ്പള്ളി നമ്പരുവികാല സ്വദേശി(54), കരുനാഗപ്പള്ളി മരുതൂര്‍ക്കുളങ്ങര സ്വദേശിനി(34), കല്ലവാതുക്കല്‍ വേളമാനൂര്‍ സ്വദേശികളായ 21, 28 വയസുള്ളവര്‍, കല്ലുവാതുക്കല്‍ ചിറക്കര വെള്ളരിക്കപൊയ്ക സ്വദേശി(19), കുലശേഖരപുരം  സ്വദേശി(38), കുലശേഖരപുരം കടത്തൂര്‍ സ്വദേശിനികളായ 8, 28, 15 വയസുള്ളവര്‍, കുലശേഖരപുരം പുത്തന്‍തെരുവ് സ്വദേശികളായ 3, 57 വയസുള്ളവര്‍, കുലശേഖരപുരം പുത്തന്‍തെരുവ് സ്വദേശിനി(49), കുലശേഖരപുരം പുന്നക്കുളം സ്വദേശി(34), കുലശേഖരപുരം പുന്നക്കുളം സ്വദേശിനികളായ 10, 58 വയസുള്ളവര്‍, കുലശേഖരപുരം പുള്ളിമാന്‍ ജംഗ്ഷന്‍  സ്വദേശി(2), കുലശേഖരപുരം പുള്ളിമാന്‍ ജംഗ്ഷന്‍  സ്വദേശിനി(6), കുളക്കട താഴത്ത് കുളക്കട സ്വദേശി(72), കുളക്കട പൈനുംമുട് സ്വദേശി(55), കുളക്കട പൈനുംമുട് സ്വദേശിനി(41), കുളക്കട മാവടി സ്വദേശി(27), കുളത്തുപ്പുഴ കുമരംകരിക്കം സ്വദേശിനികളായ 63, 4, 36 വയസുള്ളവര്‍, കുളത്തുപ്പുഴ ആര്‍ പി എല്‍ കോളനി സ്വദേശി(22), കുളത്തുപ്പുഴ സാം നഗര്‍ സ്വദേശി കളായ 3, 2 വയസുള്ളവര്‍, കൊട്ടരക്കര കിഴക്കേകര സ്വദേശിനി(43), കൊട്ടാരക്കര  സ്വദേശി(52), കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി(52), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(75), ഇരവിപുരം അല്‍ അമീന്‍ നഗര്‍ സ്വദേശി(25), തിരുമുല്ലവാരം  സ്വദേശികളായ 56, 62 വയസുള്ളവര്‍, തിരുമുല്ലവാരം  സ്വദേശിനി(52), തിരുമുല്ലവാരം സ്വദേശി(85), നീരാവില്‍ സ്വദേശികളായ 40, 54, 34 വയസുള്ളവര്‍, നീരാവില്‍ സ്വദേശിനികളായ 33, 4, 8 വയസുള്ളവര്‍, മതിലില്‍ സ്വദേശി(32), മരുത്തടി  സ്വദേശിനി(20), ശക്തികുളങ്ങര കന്നിമേല്‍ചേരി സ്വദേശിനികളായ 51, 62 വയസുള്ളവര്‍, ശക്തികുളങ്ങര കല്ലുംപുറം സ്വദേശി(23), ശക്തികുളങ്ങര തൃപ്തി നഗര്‍ സ്വദേശി(49), ശക്തികുളങ്ങര തൃപ്തി നഗര്‍ സ്വദേശിനി(42), അമ്മച്ചിവീട് കൈക്കുളങ്ങര സ്വദേശി(20), അയത്തില്‍  എസ് എന്‍ ജി  നഗര്‍ സ്വദേശിനി(14), അയത്തില്‍ കാഞ്ഞിരംമുട് പുളിയത്ത്മുക്ക് സ്വദേശി(24), അയത്തില്‍ ഗാന്ധിനഗര്‍ സ്വദേശി(27), ഇരവിപുരം കാക്കത്തോപ്പ് സ്വദേശിനികളായ 38, 60 വയസുള്ളവര്‍, ഇരവിപുരം തെക്കുംഭാഗം സ്വദേശിനി(28), ഉളിയക്കോവില്‍   സ്വദേശികളായ 11, 30 വയസുള്ളവര്‍, ഉളിയക്കോവില്‍   സ്വദേശിനി(43), ഉളിയക്കോവില്‍ സ്‌നേഹ നഗര്‍ സ്വദേശി(16), കരിക്കോട് സ്വദേശി(80), കരിക്കോട് സ്വദേശിനികളായ 15, 35, 46 വയസുള്ളവര്‍, കല്ലുംതാഴം കണിച്ചികുള സ്വദേശി(24), കല്ലുംതാഴം സ്വദേശികളായ 22, 36 വയസുള്ളവര്‍, കാവനാട്   വെണ്‍കുളങ്ങര നഗര്‍ സ്വദേശി(24), കാവനാട്  അരവിള സ്വദേശി(1), കാവനാട്  അരവിള സ്വദേശിനി(47), കാവനാട്  ആലാട്ടുകാവ് നഗര്‍  സ്വദേശി(14), കാവനാട്  കന്നിമേല്‍ചേരി സ്വദേശികളായ 1, 26, 24, 24 വയസുള്ളവര്‍, കാവനാട്  കന്നിമേല്‍ചേരി സ്വദേശിനി(16), കാവനാട്  മുക്കാട് സ്വദേശി(38), കാവനാട് കന്നിമേല്‍ചേരി സ്വദേശികളായ 32, 2 വയസുള്ളവര്‍, കാവനാട് കന്നിമേല്‍ചേരി സ്വദേശിനി (8), കിളികൊല്ലൂര്‍  സ്വദേശി(52), ചന്ദനത്തോപ്പ്  സ്വദേശി(21), ജോനകപ്പുറം ഫിഷര്‍മാന്‍ കോളനി സ്വദേശിനി(43), തങ്കശ്ശേരി സ്വദേശി കളായ 24, 50, 21 വയസുള്ളവര്‍, തട്ടാമല ഒരുമ നഗര്‍ സ്വദേശി(74), തൃക്കടവൂര്‍  മതിലില്‍ സ്വദേശി(56), തേവള്ളി സ്വദേശിനി(എറണാകുളം നിവാസി)(69), പട്ടത്താനം  നഗര്‍ സ്വദേശി(50), പട്ടത്താനം ജനകീയ നഗര്‍ സ്വദേശി(51), പുന്തലത്താഴം  മീനാക്ഷി നഗര്‍ സ്വദേശി(45), മങ്ങാട് വിസ്മയ നഗര്‍ സ്വദേശി(35), മുക്കാട് ഫാത്തിമ ഐലന്റ്  സ്വദേശിനി(59), മുണ്ടയ്ക്കല്‍ കന്റോണ്‍മെന്റ് നോര്‍ത്ത് സ്വദേശിനി(14), മുണ്ടയ്ക്കല്‍ സ്വദേശി(45), മുളങ്കാടകം  സ്വദേശി(45), മുളങ്കാടകം കൈരളി നഗര്‍ സ്വദേശികളായ 9, 38, 72 വയസുള്ളവര്‍, മുളങ്കാടകം കൈരളി നഗര്‍ സ്വദേശിനി കളായ 38, 58, 7 വയസുള്ളവര്‍, മുളങ്കാടകം സ്വദേശികളായ 21, 78 വയസുള്ളവര്‍, വാളത്തുംഗല്‍ സ്വദേശിനി(55), ചടയമംഗലം പോരേടം സ്വദേശി(64), ചവറ കുളങ്ങരഭാഗം സ്വദേശികളായ 14, 46 വയസുള്ളവര്‍, ചവറ കുളങ്ങരഭാഗം സ്വദേശിനികളായ 30, 36 വയസുള്ളവര്‍, ചവറ കൊറ്റംകുളങ്ങര സ്വദേശി(52), ചവറ കൊറ്റംകുളങ്ങര സ്വദേശിനി(22), ചവറ പട്ടത്താനം സ്വദേശിനികളായ 38, 64 വയസുള്ളവര്‍, ചവറ പാലക്കടവ് സ്വദേശി(35), ചവറ പുതുക്കാട് സ്വദേശിനി(50), ചവറ പുത്തന്‍തുറ സ്വദേശിനികളായ 24, 44 വയസുള്ളവര്‍, ചവറ ഭരണിക്കാവ് സ്വദേശിനി(20), ചവറ സ്വദേശിനി(58), ചാത്തന്നൂര്‍ കാരംകോട് സ്വദേശിനി(26), ചാത്തന്നൂര്‍ താഴം സ്വദേശി(1), ചാത്തന്നൂര്‍ താഴം സ്വദേശിനി(54), ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം സ്വദേശികളായ 22, 57 വയസുള്ളവര്‍, ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം സ്വദേശിനി(51), ചിതറ തടത്തില്‍ ജംഗ്ഷന്‍ സ്വദേശി(54), ചിതറ തടത്തില്‍ ജംഗ്ഷന്‍ സ്വദേശിനി(49), ചിതറ പൂച്ചടിക്കാല സ്വദേശികളായ 67, 59 വയസുള്ളവര്‍, ചിതറ വളവുപച്ച സ്വദേശിനി(28), ചിതറ വെങ്കോട് സ്വദേശി(33), ചിതറ വെങ്കോട് സ്വദേശിനി(26), തലവൂര്‍ അരുവിത്തറ സ്വദേശിനി(5), തഴവ കടത്തൂര്‍ സ്വദേശികളായ 36, 23 വയസുള്ളവര്‍, തഴവ കുതിരപന്തി സ്വദേശി(48), തഴവ കൊച്ചുക്കുറ്റിപ്പുറം സ്വദേശിനി(5), തഴവ പാവുമ്പ സ്വദേശിനി(38), തഴവ മടപ്പള്ളി നോര്‍ത്ത് സ്വദേശി(44), തഴവ സ്വദേശി (89), തലവൂര്‍ കമുകുംചേരി സ്വദേശി(1), തലവൂര്‍ കമുകുംചേരി സ്വദേശിനി(32), തിരുവനന്തപുരം നവായിക്കുളം സ്വദേശി(42), തൃക്കരുവ അഷ്ടമുടി സ്വദേശി(24), തൃക്കരുവ കാഞ്ഞാവെളി കാഞ്ഞിരംകുഴി സ്വദേശിനികളായ 15, 39 വയസുള്ളവര്‍, തൃക്കരുവ കാഞ്ഞാവെളി സ്വദേശി(62), തൃക്കരുവ കാഞ്ഞാവെളി തെക്കേചേരി സ്വദേശി(25), തൃക്കരുവ പ്രാക്കുളം സ്വദേശിനി(55), തൃക്കരുവ വന്‍മള സ്വദേശികളായ 23, 64, 17, 37, 42, 25, 46 വയസുള്ളവര്‍, തൃക്കരുവ വന്‍മള സ്വദേശിനികളായ 14, 70, 13, 39 വയസുള്ളവര്‍, തൃക്കോവില്‍വട്ടം കൊട്ടിയം കമ്പിവിള സ്വദേശി(40), തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷന്‍ ചെന്താപ്പൂര്  സ്വദേശികളായ 65, 2 വയസുള്ളവര്‍, തൃക്കോവില്‍വട്ടം ഡീസന്റ് ജംഗ്ഷന്‍ ചെന്താപ്പൂര് സ്വദേശിനികളായ 85, 60 വയസുള്ളവര്‍, തൃക്കോവില്‍വട്ടം മൈലാപ്പൂര് സ്വദേശി(27), തൃക്കോവില്‍വട്ടം കുറുമണ്ണ സ്വദേശിനി(5), തെക്കുംഭാഗം വടക്കുംഭാഗം സ്വദേശിനികളായ 4, 62 വയസുള്ളവര്‍, തെ•ല ഒറ്റക്കല്‍ സ്വദേശിനി(11), തെ•ല ഒറ്റക്കല്‍ സ്വദേശിനികളായ 4, 1 വയസുള്ളവര്‍, തെ•ല ചെറുകടവ് സ്വദേശി(7), തെ•ല ചെറുകടവ് സ്വദേശി(42), തേവലക്കര കോയിവിള കല്ലുംമൂട് സ്വദേശി(21), തേവലക്കര കോയിവിള സ്വദേശി(67), തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശികളായ 59, 27, 43 വയസുള്ളവര്‍, തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനികളായ 18, 70, 44 വയസുള്ളവര്‍, തേവലക്കര പാലയ്ക്കല്‍ സ്വദേശികളായ 25, 20, 21 വയസുള്ളവര്‍, തൊടിയൂര്‍  ഇടക്കുളങ്ങര സ്വദേശികളായ 51, 62 വയസുള്ളവര്‍, തൊടിയൂര്‍  ഇടക്കുളങ്ങര സ്വദേശിനികളായ 43, 42, 48, 60, 20, 57 വയസുള്ളവര്‍, തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശി(10), തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിനി(4), തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശികളായ 46, 32 വയസുള്ളവര്‍, തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശിനികളായ 58, 29, 70, 42, 50, 27 വയസുള്ളവര്‍, തൊടിയൂര്‍ നഴ്‌സറിമുക്ക് സ്വദേശിനികളായ 18, 45 വയസുള്ളവര്‍, തൊടിയൂര്‍ പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍ സ്വദേശിനി(39), തൊടിയൂര്‍ പി.വി നോര്‍ത്ത് സ്വദേശിനി(62), തൊടിയൂര്‍ മുഴങ്ങോടി സ്വദേശികളായ 38, 6, 37 വയസുള്ളവര്‍, തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനികളായ 31, 38 വയസുള്ളവര്‍, നെടുവത്തൂര്‍ അമ്പലത്തുംകാല സ്വദേശികളായ 16, 18 വയസുള്ളവര്‍, നെടുവത്തൂര്‍ അമ്പലത്തുംകാല സ്വദേശിനി(37), നെടുവത്തൂര്‍ മാമ്മച്ചന്‍ കാവ് സ്വദേശിനി(22), പത്തനംതിട്ട കടമ്പനാട് സ്വദേശികളായ 13, 42 വയസുള്ളവര്‍, പത്തനംതിട്ട കടമ്പനാട് സ്വദേശിനികളായ 11, 38 വയസുള്ളവര്‍, പനയം ചാറുകാട് സ്വദേശി (30), പനയം പെരുമണ്‍ സ്വദേശിനി(55), പ•ന മാവേലി സ്വദേശി(28), പവിത്രേശ്വരം കരിമ്പിന്‍പ്പുഴ സ്വദേശിനി(3), പവിത്രേശ്വരം കൈതക്കോട്  സ്വദേശി(3), പിറവന്തൂര്‍ പുന്നല  സ്വദേശിനി(66), പിറവന്തൂര്‍ വാഴത്തോപ്പ് സ്വദേശിനി(14), പൂതക്കുളം നെല്ലേറ്റില്‍ സ്വദേശി(16), പൂതക്കുളം നെല്ലേറ്റില്‍ സ്വദേശിനി(40), പൂയപ്പള്ളി മീയണ്ണൂര്‍ സ്വദേശിനി(54), പെരിനാട്  ഇടവട്ടം സ്വദേശി(62), പെരിനാട് വെള്ളിമണ്‍ ചെറുമുട് സ്വദേശി (6), പെരിനാട് വെള്ളിമണ്‍ ചെറുമുട് സ്വദേശിനി(9), പെരിനാട് വെള്ളിമണ്‍ ജയന്തി കോളനി സ്വദേശി(23), പെരിനാട് വെള്ളിമണ്‍ സ്വദേശികളായ 43, 49, 46, 12, 15, 26, 22 വയസുള്ളവര്‍, പെരിനാട് വെള്ളിമണ്‍ സ്വദേശിനികളായ 40, 15, 8, 58, 29, 68 വയസുള്ളവര്‍, പനയം പെരുമണ്‍ സ്വദേശി(42), പോരുവഴി അമ്പലത്തുംഭാഗം സ്വദേശിനി(48), മയ്യനാട് കാക്കോട്ടുമൂല സ്വദേശികളായ 9, 52 വയസുള്ളവര്‍, മയ്യനാട് കാക്കോട്ടുമൂല സ്വദേശിനി(18), മയ്യനാട് നടുവിലക്കര സ്വദേശിനി(21), മയ്യനാട് പറക്കുളം സ്വദേശിനി(62), മയ്യനാട് സ്വദേശി (22), മേലില ഈയംകുന്ന്  സ്വദേശികളായ 30, 28 വയസുള്ളവര്‍, മേലില ചേത്തടി നിവാസി(അന്യസംസ്ഥാനം)(20), മേലില മാക്കന്നൂര്‍ സ്വദേശി(39), മൈനാഗപ്പളളി കടപ്പ സ്വദേശി(56), മൈനാഗപ്പളളി കടപ്പ സ്വദേശിനികളായ 54, 21 വയസുള്ളവര്‍, മൈനാഗപ്പള്ളി ആശാരിമുക്ക് സ്വദേശിനി(32), മൈനാഗപ്പള്ളി കാരൂര്‍കടവ് സ്വദേശികളായ 30, 13, 36, 6 വയസുള്ളവര്‍, മൈനാഗപ്പള്ളി കാരൂര്‍കടവ് സ്വദേശിനികളായ 60, 29, 36, 7 വയസുള്ളവര്‍, മൈനാഗപ്പള്ളി കാരൂര്‍ക്കടവ് സ്വദേശികളായ 5, 34 വയസുള്ളവര്‍, മൈനാഗപ്പള്ളി കാരൂര്‍ക്കടവ് സ്വദേശിനി(40), മൈനാഗപ്പള്ളി കിഴക്കേകര സ്വദേശി(48), മൈലം കലയപുരം സ്വദേശികളായ 52, 24 വയസുള്ളവര്‍, മൈലം കലയപുരം സ്വദേശിനി(1), വിളക്കുടി കുന്നിക്കോട് സ്വദേശി(9), വിളക്കുടി കുന്നിക്കോട് സ്വദേശിനികളായ 15, 40 വയസുള്ളവര്‍, വെളിനല്ലൂര്‍ ആക്കല്‍ സ്വദേശി(17), വെളിനല്ലൂര്‍ ആക്കല്‍ സ്വദേശിനി(6), വെളിനല്ലൂര്‍ ഓയൂര്‍ സ്വദേശി(44), വെളിയം കുടവട്ടൂര്‍ സ്വദേശി(38), വെളിയം കുടവട്ടൂര്‍ സ്വദേശിനി(30), വെസ്റ്റ് കല്ലട കോതപ്പുരം സ്വദേശി(60), ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശിനി(70), ശാസ്താംകോട്ട മുതുപിലാക്കാട് സ്വദേശിനി(45), ശാസ്താംകോട്ട വേങ്ങ സ്വദേശി (70), ശാസ്താംകോട്ട സിനിമാപറമ്പ് സ്വദേശികളായ 20, 17, 84 വയസുള്ളവര്‍, ശൂരനാട് സൗത്ത്  കിടങ്ങയം വടക്ക്  പതാരം സ്വദേശികളായ 41, 17, 55, 7 വയസുള്ളവര്‍, ശൂരനാട് സൗത്ത്  കിടങ്ങയം വടക്ക്  പതാരം സ്വദേശിനികളായ 19, 39, 10, 37 വയസുള്ളവര്‍, ശൂരനാട് സൗത്ത് ഇരവിച്ചിറ സ്വദേശി(72), ശൂരനാട് സൗത്ത് ഇരവിച്ചിറ സ്വദേശിനികളായ 35, 31, 4, 10, 37, 60 വയസുള്ളവര്‍, ശൂരനാട് സൗത്ത് കിടങ്ങയം  സ്വദേശിനി(80).  

ആരോഗ്യപ്രവര്‍ത്തകര്‍
കോട്ടയം വൈക്കം സ്വദേശിനി(24), തിരുവനന്തപുരം സ്വദേശിനി(26), ആദിച്ചനല്ലൂര്‍ കൊട്ടിയം എസ് എന്‍ പി ടി ജംഗ്ഷന്‍ സ്വദേശി(40), കാവനാട് കന്നിമേല്‍ചേരി സ്വദേശിനി(32) എന്നിവര്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരാണ്.
(പി.ആര്‍.കെ നമ്പര്‍ 2395/2020)

 

date