Skip to main content

കൊറോണ കൺട്രോൾറൂം എറണാകുളം   09/9/ 20 ബുള്ളറ്റിൻ - 6.30   PM

 

•    ജില്ലയിൽ  ഇന്ന് 276  പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

 വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ-1 

1.    ബാംഗ്ലൂരിൽ  നിന്നും വന്ന എടത്തല സ്വദേശി(37)

 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 

2.    അങ്കമാലി സ്വദേശി (10)
3.    അങ്കമാലി സ്വദേശി (57)
4.    ആലങ്ങാട് സ്വദേശി (9)
5.    ആലങ്ങാട് സ്വദേശി(37)
6.    ഇടക്കൊച്ചി സ്വദേശി (48)
7.    ഇടപ്പള്ളി സ്വദേശിനി (65)
8.    ഉദയംപേരൂർ സ്വദേശിനി (26)
9.    എടക്കാട്ടുവയൽ സ്വദേശി( 49)
10.    എടക്കാട്ടുവയൽ സ്വദേശിനി(45)
11.    എടത്തല സ്വദേശി (20)
12.    എടത്തല സ്വദേശി (20)
13.    എടത്തല സ്വദേശി(28)
14.    എടത്തല സ്വദേശി(30)
15.    എടത്തല സ്വദേശിനി (20)
16.    എടത്തല സ്വദേശിനി (30)
17.    എടത്തല സ്വദേശിനി (42)
18.    എടത്തല സ്വദേശിനി (43)
19.    എടത്തല സ്വദേശിനി( 57)
20.    എരൂർ സ്വദേശിനി (58)
21.    എറണാകുളം സ്വദേശി (24)
22.    എറണാകുളം സ്വദേശി (28)
23.    എറണാകുളം സ്വദേശി (80)
24.    എറണാകുളം സ്വദേശിനി (54)
25.    എറണാകുളത്തു ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി (29)
26.    എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായ് എത്തിയ കൊല്ലം സ്വദേശി സ്വദേശി (63)
27.    എളംകുന്നപ്പുഴ സ്വദേശിനി(23)
28.    എളമക്കര  സ്വദേശി(21)
29.    ഏരൂർ സ്വദേശി (30)
30.    ഏരൂർ സ്വദേശി (62)
31.    ഏരൂർ സ്വദേശിനി (30)
32.    ഏഴിക്കര സ്വദേശിനി  (48)
33.    ഏഴിക്കര സ്വദേശിനി (12)
34.    ഐ എൻ എച്ച് എസ് സഞ്ജീവനി (21)
35.    ഐ എൻ എച്ച് എസ് സഞ്ജീവനി (21)
36.    ഐ എൻ എച്ച് എസ് സഞ്ജീവനി (21)
37.    ഐ എൻ എച്ച് എസ് സഞ്ജീവനി (22)
38.    ഐ എൻ എച്ച് എസ് സഞ്ജീവനി (26)
39.    ഐ എൻ എച്ച് എസ് സഞ്ജീവനി (27)
40.    ഐ എൻ എച്ച് എസ് സഞ്ജീവനി (28)
41.    ഐ എൻ എച്ച് എസ് സഞ്ജീവനി (31)
42.    ഐ എൻ എച്ച് എസ് സഞ്ജീവനി (34)
43.    ഐ എൻ എച്ച് എസ് സഞ്ജീവനി (35)
44.    ഐ എൻ എച്ച് എസ് സഞ്ജീവനി (39)
45.    ഐ എൻ എച്ച് എസ് സഞ്ജീവനി (42)
46.    ഐ എൻ എച്ച് എസ് സഞ്ജീവനി (46)
47.    ഐ എൻ എച്ച് എസ് സഞ്ജീവനി (54)
48.    ഐ എൻ എച്ച് എസ് സഞ്ജീവനി (42)
49.    കരുമാലൂർ സ്വദേശി (55)
50.    കരുമാലൂർ സ്വദേശി(60)
51.    കരുമാലൂർ സ്വദേശിനി 3()
52.    കരുമാലൂർ സ്വദേശിനി7()
53.    കരുമാല്ലൂർ സ്വദേശി(13)
54.    കലൂർ സ്വദേശി (19)
55.    കളമശ്ശേരി സ്വദേശി  (27)
56.    കളമശ്ശേരി സ്വദേശി (14)
57.    കളമശ്ശേരി സ്വദേശി (37)
58.    കളമശ്ശേരി സ്വദേശി (68)
59.    കളമശ്ശേരി സ്വദേശി(1)
60.    കളമശ്ശേരി സ്വദേശി(1)
61.    കളമശ്ശേരി സ്വദേശി(39)
62.    കളമശ്ശേരി സ്വദേശിനി (49)
63.    കളമശ്ശേരി സ്വദേശിനി (74)
64.    കളമശ്ശേരി സ്വദേശിനി(3)
65.    കളമശ്ശേരി സ്വദേശിനി(34)
66.    കളമശ്ശേരി സ്വദേശിനി(62)  
67.    കളമശ്ശേരി സ്വദേശിനി(62)  
68.    കവളങ്ങാട് സ്വദേശി(39)
69.    കാഞ്ഞൂർ സ്വദേശി(23)
70.    കാഞ്ഞൂർ സ്വദേശി(60)
71.    കാഞ്ഞൂർ സ്വദേശിനി (55)
72.    കുന്നുകര സ്വദേശി (29)
73.    കുന്നുകര സ്വദേശി(55)
74.    കുന്നുകര സ്വദേശി(66)
75.    കുന്നുകര സ്വദേശിനി (53)
76.    കുമ്പളം സ്വദേശി (27)
77.    കുമ്പളം സ്വദേശി (49)
78.    കുമ്പളം സ്വദേശി(28)
79.    കുമ്പളം സ്വദേശിനി (32)
80.    കുമ്പളം സ്വദേശിനി (49)
81.    കുമ്പളം സ്വദേശിനി (50)
82.    കുമ്പളം സ്വദേശിനി(36)
83.    കുമ്പളം സ്വദേശിനി(36)
84.    കുമ്പളം സ്വദേശിനി(47)
85.    കുഴിപ്പള്ളി സ്വദേശി (15)
86.    കുഴിപ്പള്ളി സ്വദേശിനി(53)
87.    കൂവപ്പടി സ്വദേശിനി(47)
88.    കൊല്ലം സ്വദേശി(31)
89.    കോതമംഗലം സ്വദേശിനി (52)
90.    കോതമംഗലം സ്വദേശിനി 68
91.    കോതമംഗലം സ്വദേശിനി(59)
92.    കോതമംഗലം സ്വദേശിനി(75)
93.    കോതമംഗലംസ്വദേശിനി(25)
94.    കോഴിക്കോട് സ്വദേശി (26)
95.    കോഴിക്കോട് സ്വദേശി(48)
96.    ചിറ്റാട്ടുകര   സ്വദേശി(27)
97.    ചിറ്റാട്ടുകര   സ്വദേശിനി (47)
98.    ചിറ്റാട്ടുകര  സ്വദേശിനി (40)
99.    ചിറ്റാട്ടുകര സ്വദേശി (57)
100.    ചിറ്റാട്ടുകര സ്വദേശി(12)
101.    ചിറ്റാട്ടുകര സ്വദേശിനി (36)
102.    ചിറ്റാട്ടുകര സ്വദേശിനി(2)
103.    ചൂർണിക്കര സ്വദേശി (34)
104.    ചൂർണിക്കര സ്വദേശി (57)
105.    ചെങ്ങമനാട് സ്വദേശി(24)
106.    ചെല്ലാനം സ്വദേശി (16)
107.    ചെല്ലാനം സ്വദേശി(32)
108.    ചെല്ലാനം സ്വദേശി(38)
109.    ചെല്ലാനം സ്വദേശിനി (38)
110.    ചെല്ലാനം സ്വദേശിനി (50)
111.    ചെല്ലാനം സ്വദേശിനി( 14)
112.    ചെല്ലാനം സ്വദേശിനി( 70)
113.    ചേരാനെല്ലൂർ സ്വദേശി(27)
114.    ചേരാനെല്ലൂർ സ്വദേശി(33)
115.    ചേരാനെല്ലൂർ സ്വദേശിനി(42)
116.    ചേരാനെല്ലൂർ സ്വദേശിനി(53)
117.    ചോറ്റാനിക്കര സ്വദേശിനി (36)
118.    തമിഴ്നാട് സ്വദേശി (36)
119.    തമിഴ്നാട് സ്വദേശിനി (62)
120.    തിരുവാങ്കുളം സ്വദേശി (30)
121.    തിരുവാങ്കുളം സ്വദേശി (32)
122.    തൃക്കാക്കര സ്വദേശി(17)
123.    തൃക്കാക്കര സ്വദേശി(27)
124.    തൃക്കാക്കര സ്വദേശി(31)
125.    തൃക്കാക്കര സ്വദേശി(42)
126.    തൃക്കാക്കര സ്വദേശി(52)
127.    തൃക്കാക്കര സ്വദേശി(8)
128.    തൃക്കാക്കര സ്വദേശിനി (52)
129.    തൃക്കാക്കരയിൽ ജോലി നോക്കുന്ന അതിഥി തൊഴിലാളി (27)
130.    തൃശൂർ സ്വദേശി(27)
131.    തേവര സ്വദേശിനി (28)
132.    നെല്ലിക്കുഴി സ്വദേശി (5)
133.    നെല്ലിക്കുഴി സ്വദേശി(31)
134.    നെല്ലിക്കുഴി സ്വദേശി(4)
135.    നെല്ലിക്കുഴി സ്വദേശിനി( 23)
136.    നോർത്ത് പറവൂർ സ്വദേശിനി (31)
137.    പഞ്ചിമ ബംഗാൾ സ്വദേശി (29)
138.    പത്തനംതിട്ട  സ്വദേശി( 42)
139.    പനയപള്ളി സ്വദേശിനി(47)
140.    പള്ളിപ്പുറം സ്വദേശി (36)
141.    പള്ളുരുത്തി സ്വദേശിനി(25)
142.    പാണ്ടിക്കുടി സ്വദേശിനി (26)
143.    പായിപ്ര സ്വദേശി (35)
144.    പായിപ്ര സ്വദേശിനി (23)
145.    പായിപ്ര സ്വദേശിനി (40)
146.    പായിപ്ര സ്വദേശിനി (53)
147.    പായിപ്ര സ്വദേശിനി(37)
148.    പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ  ജോലി നോക്കുന്ന അതിഥി തൊഴിലാളി (20)
149.    പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ  ജോലി നോക്കുന്ന അതിഥി തൊഴിലാളി (28)
150.    പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ  ജോലി നോക്കുന്ന അതിഥി തൊഴിലാളി (29)
151.    പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ  ജോലി നോക്കുന്ന അതിഥി തൊഴിലാളി (40)
152.    പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ  ജോലി നോക്കുന്ന അതിഥി തൊഴിലാളി (40)
153.    പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ  ജോലി നോക്കുന്ന അതിഥി തൊഴിലാളി (40)
154.    പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ  ജോലി നോക്കുന്ന അതിഥി തൊഴിലാളി (56)
155.    പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ  ജോലി നോക്കുന്ന അതിഥി തൊഴിലാളി (58)
156.    പിറവം സ്വദേശിനി  (84)
157.പുത്തൻവേലിക്കരസ്വദേശിനി(85)
158.    പൊറ്റക്കുഴി സ്വദേശി (22)
159.    പോത്താനിക്കാട് സ്വദേശി(17)
160.    പോത്താനിക്കാട് സ്വദേശിനി (17)
161.    ഫോർട്ട് കൊച്ചി സ്വദേശി (34)
162.    ഫോർട്ട് കൊച്ചി സ്വദേശി (60)
163.    ഫോർട്ട് കൊച്ചി സ്വദേശിനി(32)
164.    ഫോർട്ട് കൊച്ചി സ്വദേശിനി(57)
165.    ഫോർട്ട്കൊച്ചി സ്വദേശി( 53)
166.    ഫോർട്ട്കൊച്ചി സ്വദേശിനി ( 47)
167.    മഞ്ഞള്ളൂർ  സ്വദേശിനി (34)
168.    മഞ്ഞള്ളൂർ സ്വദേശി (39)
169.    മഞ്ഞള്ളൂർ സ്വദേശി (44)
170.    മഞ്ഞള്ളൂർ സ്വദേശിനി (5)
171.    മട്ടാഞ്ചേരിസ്വദേശി (58)
172.    മട്ടാഞ്ചേരി സ്വദേശി (25)
173.    മട്ടാഞ്ചേരി  സ്വദേശിനി (51)
174.    മട്ടാഞ്ചേരി    സ്വദേശിനി(14)
175.    മട്ടാഞ്ചേരി    സ്വദേശിനി(34)
176.    മട്ടാഞ്ചേരി    സ്വദേശിനി(47)
177.    മട്ടാഞ്ചേരി    സ്വദേശിനി(52)
178.    മട്ടാഞ്ചേരി സ്വദേശി (14)
179.    മട്ടാഞ്ചേരി സ്വദേശി (18)
180.    മട്ടാഞ്ചേരി സ്വദേശി (20)
181.    മട്ടാഞ്ചേരി സ്വദേശി (21)
182.    മട്ടാഞ്ചേരി സ്വദേശി (76)
183.    മട്ടാഞ്ചേരി സ്വദേശി(13) 
184.    മട്ടാഞ്ചേരി സ്വദേശി(42)
185.    മട്ടാഞ്ചേരി സ്വദേശി(47)
186.    മട്ടാഞ്ചേരി സ്വദേശി(9)
187.    മട്ടാഞ്ചേരി സ്വദേശിനി (27)
188.    മട്ടാഞ്ചേരി സ്വദേശിനി(10)  
189.    മട്ടാഞ്ചേരി സ്വദേശിനി(23)
190.    മട്ടാഞ്ചേരി സ്വദേശിനി(26)
191.    മട്ടാഞ്ചേരി സ്വദേശിനി(4)
192.    മട്ടാഞ്ചേരി സ്വദേശിനി(59)
193.    മട്ടാഞ്ചേരി സ്വദേശിനി(68)
194.    മരട്  സ്വദേശിനി(39)
195.    മരട് സ്വദേശി (46)
196.    മരട് സ്വദേശി(46)
197.    മരട് സ്വദേശി(54)
198.    മരട് സ്വദേശിനി(45)
199.    മലയാറ്റൂർ നീലേശ്വരം സ്വദേശി (78)
200.    മഴുവന്നൂർ സ്വദേശിനി(47)
201.    മുടക്കുഴ സ്വദേശിനി (61)
202.    മുളവുകാട് സ്വദേശി (12)
203.    മുളവുകാട് സ്വദേശി(10)
204.    മുളവുകാട് സ്വദേശിനി(33)
205.    മുവാറ്റുപുഴസ്വദേശിനി   
206.    മൂക്കന്നൂർ സ്വദേശി (18)
207.    മൂക്കന്നൂർ സ്വദേശി(33)
208.    മൂക്കന്നൂർ സ്വദേശിനി(13)
209.    മൂവാറ്റുപുഴ സ്വദേശി (19)
210.    മൂവാറ്റുപുഴ സ്വദേശിനി(37)
211.    രാമമംഗലം സ്വദേശിനി (25)
212.    രായമംഗലം സ്വദേശി (15)
213.    രായമംഗലം സ്വദേശി (25)
214.    രായമംഗലം സ്വദേശി (54)
215.    രായമംഗലം സ്വദേശി(16)
216.    രായമംഗലം സ്വദേശി(33)
217.    രായമംഗലം സ്വദേശി(43)
218.    രായമംഗലം സ്വദേശി(45)
219.    രായമംഗലം സ്വദേശി(51)
220.    രായമംഗലം സ്വദേശി(53)
221.    രായമംഗലം സ്വദേശി(54)
222.    രായമംഗലം സ്വദേശി(67)
223.    രായമംഗലം സ്വദേശി(77)
224.    രായമംഗലം സ്വദേശിനി (41)
225.    രായമംഗലം സ്വദേശിനി (47)
226.    രായമംഗലം സ്വദേശിനി (50)
227.    രായമംഗലം സ്വദേശിനി(28)
228.    രായമംഗലം സ്വദേശിനി(73)
229.    വടക്കേക്കര   സ്വദേശി( 52)
230.    വടവുകോട് പുത്തൻകുരിശ് (79)
231.    വടവുകോട് സ്വദേശിനി (63)
232.    വടുതല  സ്വദേശി(30)
233.    വടുതല  സ്വദേശി(66)
234.    വട്ടേകുന്നം സ്വദേശി(6)
235.    വരാപ്പുഴ സ്വദേശി (26)
236.    വാരപ്പെട്ടി സ്വദേശി (20)
237.    വാഴക്കാല സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന  വെസ്റ്റ് ബംഗാൾ സ്വദേശി  (25)
238.    വാഴക്കാലസ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന  തിരുവനന്തപുരം സ്വദേശി ( 41)
239.    വാഴക്കുളം  സ്വദേശി(30)
240.    വെങ്ങോല സ്വദേശി (55)
241.    വെങ്ങോല സ്വദേശി (56)
242.    വേങ്ങൂർ സ്വദേശിനി(40)
243.    വൈറ്റില സ്വദേശിനി(52)
244.    ശ്രീമൂലനഗരം സ്വദേശി (20)
245.    ശ്രീമൂലനഗരം സ്വദേശി (80)
246.    ശ്രീമൂലനഗരംസ്വദേശിനി (40)
247.    എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ കളമശ്ശേരി സ്വദേശിനി (35)
248.    പൂത്തോട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ  ഉദയംപേരൂർ സ്വദേശി (56)
249.    എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ വെണ്ണല സ്വദേശിനി (27)
250.    എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ ചേരാനെല്ലൂർ സ്വദേശിനി(30)
251.    ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ വാളകം സ്വദേശി(28)
252.    കരുമാലൂർ പ്രാഥമികാരോഗ്യ  കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയായ  എളങ്കുന്നപ്പുഴ   സ്വദേശിനി(23)
253.    എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ കവളങ്ങാട് സ്വദേശിനി(26)
254.    എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ മൂക്കന്നൂർ സ്വദേശി (33)
255.    കടുങ്ങലൂർ സ്വദേശി (50)
256.    വടവുകോട് സ്വദേശി (63)
257.    കടുങ്ങലൂർ സ്വദേശിനി (23)
258.    പെരുമ്പാവൂർ സ്വദേശിനി (24)
259.    കൂവപ്പടി സ്വദേശിനി( 31)
260.    ചേരാനല്ലൂരിൽ  താമസിക്കുന്ന കൊല്ലം സ്വദേശി (29)
261.    പള്ളിപ്പുറം സ്വദേശിനി(35)
262.    തേവര സ്വദേശി (17)
263.    എറണാകുളം സ്വദേശിനി (27)
264.    പാലക്കുഴ സ്വദേശി(36)
265.    വരാപ്പുഴ സ്വദേശി(25)
266.    കരുമാല്ലൂർ സ്വദേശിനി (7)
267.    തൃപ്പൂണിത്തുറ സ്വദേശി (21)
268.    പച്ചാളം സ്വദേശിനി (88)
269.    തൃപ്പൂണിത്തുറ സ്വദേശിനി(43)
270.    എറണാകുളം സ്വദേശിനി (50)
271.    തിരുവാങ്കുളം സ്വദേശി(25)
272.    വാരപ്പെട്ടി സ്വദേശിനി (54)
273.    ശ്രീമൂലനഗരം സ്വദേശിനി(68)
274.    എളമക്കര  സ്വദേശി(30)
275.    ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന വ്യക്തി (23
276.    മഞ്ഞപ്ര താമസിക്കുന്ന കോട്ടയം സ്വദേശിനി (29)

•    ഇന്ന് പേർ 105  രോഗ മുക്തി നേടി.  അതിൽ 99 പേർ എറണാകുളം  ജില്ലക്കാരും 4 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും  2 പേർ മറ്റ് ജില്ലയിൽ നിന്നുള്ളവരുമാണ്.

•    ഇന്ന് 1267 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 970 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 19636 ആണ്. ഇതിൽ 17279  പേർ വീടുകളിലും 96 പേർ കോവിഡ് കെയർ സെന്ററുകളിലും 2261 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•    ഇന്ന് 137 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

•    വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 152 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•    ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2728 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 890  ആണ്.

•    ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1287 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1309 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 691 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•    ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന്  1321 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. 

•    ഇന്ന് 402 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 257 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•    ജില്ലയിലെ ആയുർവേദ ഡോക്ടർമാർക്ക് വ്യക്തഗത സുരക്ഷാ ഉപാധികൾ , ഇൻഫെക്ഷൻ കൺട്രോൾ, റാപിഡ് ആന്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ  പരിശീലനം  നൽകി 

•    വാർഡ് തലങ്ങളിൽ  4663 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•    കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 269 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ                                                                                                           എറണാകുളം
                                          ജില്ലാ കൺട്രോൾ റൂം                                            
നമ്പർ : 0484   2368802/2368902/2368702

date