Post Category
ധനസഹായം
പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത രണ്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിമുക്ത ഭടന്‍മാര്‍ക്കും അവരുടെ വിധവകള്‍ക്കുമുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കേണ്ട അവസാന തീയതി: സെപ്തംബര്‍ 30. അപേക്ഷാ ഫോം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും.
date
- Log in to post comments