Post Category
ഭരണാനുമതി ലഭിച്ചു
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ച മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തിലെ പുലരി വെയിറ്റിംഗ് ഷെഡ് - ഗ്രാമശ്രീ കവല റോഡ് റീടാറിംഗ് പ്രവൃത്തിയ്ക്ക് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഭരണാനുമതി നൽകി.
date
- Log in to post comments