Skip to main content

കരിയർ വെബിനാർ

കരിയർ വെബിനാർ

എറണാകുളം: കീം 2020 പ്രവേശന പരീക്ഷ എഴുതിയവർക്കായി കരിയർ വെബിനാർ നടത്തുന്നു. കുസാറ്റ് എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ തുടർപഠന സാധ്യതകളെ സംബന്ധിച്ചാണ് വെബിനാർ നടത്തുന്നത്. താല്പര്യമുള്ളവർക്ക് സെപ്തംബർ 14 മുതൽ 17 വരെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും പ്രവേശനം.

date