Post Category
നേരിട്ട് ഹാജരാകണം
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ കോഴ്‌സിനായി കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജിലേക്ക് ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 17 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അഡ്മിഷന്‍ ഷെഡ്യൂള്‍ അനുസരിച്ച് നേരിട്ട് ഹാജരാകണം. ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ സെപ്റ്റംബര്‍ 18 ന് സ്ഥാപനത്തിലെത്തി സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.polyadmission.org/let എന്ന
വെബ്‌സൈറ്റിലും 9447488348, 8138069543 എന്നീ നമ്പറുകളിലും ലഭിക്കും.
date
- Log in to post comments